സോഫ്റ്റ്‌വെയർ എഞ്ചിനിയറിങ് ജോലി ഉപേക്ഷിച്ച് മ്യൂറൽ പെയിൻ്റിങ്ങിലേക്ക്; ഇന്ന് സക്‌സസ്‌ഫുള്‍ സംരംഭക

സോഫ്റ്റ്‌വെയർ എഞ്ചിനിയറിങ് ജോലി ഉപേക്ഷിച്ച് മ്യൂറൽ പെയിൻ്റിങ്ങിലേക്ക്; ഇന്ന് സക്‌സസ്‌ഫുള്‍ സംരംഭക

സോഫ്റ്റ്‌വെയർ എഞ്ചിനിയർ എന്ന ജോലി ഉപേക്ഷിച്ചാണ് പ്രിയ തൻ്റെ ഇഷ്‌ടമേഖലയായ ചിത്രകലയിലേക്ക് പൂർണമായും തിരിഞ്ഞത്. അങ്ങനെ പ്രിയ പെരുമ്പിലാവ് 'മ്യൂറൽപ്രിയ' ആയി മാറി.

User: ETVBHARAT

Views: 22

Uploaded: 2025-10-05

Duration: 13:30

Your Page Title