പി വി സാമി പുരസ്കാരം കെ മാധവന്, അം​ഗീകാരം ദൃശ്യ മാധ്യമ രം​ഗത്തെ സമ​ഗ്ര സംഭവാനകൾക്ക്

പി വി സാമി പുരസ്കാരം കെ മാധവന്, അം​ഗീകാരം ദൃശ്യ മാധ്യമ രം​ഗത്തെ സമ​ഗ്ര സംഭവാനകൾക്ക്

p പി വി സാമി പുരസ്കാരം കെ മാധവന് ഇന്ത്യൻ ദൃശ്യ മാധ്യമ രം​ഗത്തെ സമ​ഗ്ര സംഭവാനകൾക്കാണ് അം​ഗീകാരം, നിലവിൽ ഡിസ്നി ഇന്ത്യയുടെ സ്ട്രാറ്റജിക് അഡ്വൈസറാണ് കെ മാധവൻ, ഒക്ടോബർ 21ന് കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരം സമ്മാനിക്കുംbr #KMadhavan #pvsamyaward #VisualMedia #Asianetnewsp


User: Asianet News Malayalam

Views: 1

Uploaded: 2025-10-05

Duration: 00:55

Your Page Title