ഗസ്സയിലേക്ക് പോകുന്നതിനിടെ ഇസ്രായേൽ പിടിച്ചെടുത്ത ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല കപ്പലിലെ കുവൈത്ത് പൗരന്മാരുടെ മോചനത്തിന് ഇടപെട്ട ബഹ്‌റൈൻ, ജോർഡൻ, തുർക്കി, മറ്റ് സഹോദര സൗഹൃദ രാജ്യങ്ങൾ എന്നിവക്ക് കുവൈത്ത് നന്ദി അറിയിച്ചു.

User: MediaOne TV

Views: 0

Uploaded: 2025-10-05

Duration: 00:55