ബ്രഹ്മഗിരി തട്ടിപ്പ്; പ്രതിഷേധവുമായി കോൺഗ്രസ്, ഒ ആര്‍ കേളുവിന്റെ ഓഫീസിലേക്ക് മാര്‍ച്ച്

ബ്രഹ്മഗിരി തട്ടിപ്പ്; പ്രതിഷേധവുമായി കോൺഗ്രസ്, ഒ ആര്‍ കേളുവിന്റെ ഓഫീസിലേക്ക് മാര്‍ച്ച്

pബ്രഹ്മഗിരി തട്ടിപ്പിൽ പ്രതിഷേധ മാര്‍ച്ചുമായി കോൺഗ്രസ്, മാനന്തവാടിയിലെ ഒ ആര്‍ കേളുവിന്റെ ഓഫീസിലേക്കാണ് മാര്‍ച്ച്, മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യം, നഷ്ടമായ പണം നൽകാനുള്ള ഉത്തരാവദിത്തം സിപിഎമ്മിനും സര്‍ക്കാരിനുമാണെന്ന് പ്രതിപക്ഷംbr #Brahmagiri #Congress #UDF #protest #orkelu #wayanad #mananthavady #KeralaNews #AsianetNewsp


User: Asianet News Malayalam

Views: 0

Uploaded: 2025-10-06

Duration: 02:40

Your Page Title