നാടകമല്ല... ഇത് ഒറിജിനല്‍; തെരുവ് നായയ്‌ക്കെതിരെയുള്ള നാടകത്തില്‍ നടനെ സ്റ്റേജിൽ കയറി നായ കടിച്ചു, VIDEO

നാടകമല്ല... ഇത് ഒറിജിനല്‍; തെരുവ് നായയ്‌ക്കെതിരെയുള്ള നാടകത്തില്‍ നടനെ സ്റ്റേജിൽ കയറി നായ കടിച്ചു, VIDEO

നാടകം കളിക്കുന്നതിനിടെ നടനെ സ്റ്റേജിൽ കയറി നായ കടിക്കുകയായിരുന്നു. കണ്ണൂർ കണ്ടക്കൈ സ്വദേശിയും നാടക പ്രവർത്തകനുമായ പി രാധാകൃഷ്‌ണനാണ് തെരുവ് നായയുടെ കടിയേറ്റത്. നാടകത്തിൻ്റെ ഭാഗമെന്ന് തെറ്റിദ്ധരിച്ച് പ്രതികരിക്കാതെ കാണികള്‍..

User: ETVBHARAT

Views: 22

Uploaded: 2025-10-06

Duration: 01:47