അഗാര്‍ക്കറിന് 'പരിചയമില്ലാത്ത' സഞ്ജു, അറിയില്ലെങ്കിൽ ചിലത് പറയാനുണ്ട്

അഗാര്‍ക്കറിന് 'പരിചയമില്ലാത്ത' സഞ്ജു, അറിയില്ലെങ്കിൽ ചിലത് പറയാനുണ്ട്

pഅജിത് അഗാര്‍ക്കറിനൊരു നിവേദനം. ചിലത് ചൂണ്ടിക്കാനുണ്ട്, ഓര്‍മപ്പെടുത്താനും. നിങ്ങള്‍ പറയുന്ന കാരണങ്ങള്‍ കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടുകയാണ്. നായകൻ മാറി, പരിശീലകൻ മാറി. സെലക്ടര്‍മാര്‍ മാറി. കഥ തുടരുകയാണ്, സഞ്ജു സാംസണിന്റെ കാര്യത്തില്‍ മാത്രം തുടരുന്ന പ്രത്യേകതരം തിയറികള്‍ ഉള്‍പ്പെട്ട അവഗണനയുടെ കഥ.


User: Asianet News Malayalam

Views: 177

Uploaded: 2025-10-07

Duration: 04:08