ടിക്കറ്റ് നിരക്ക് മുതല്‍ സുരക്ഷാ പ്രശ്നം വരെ; അങ്കലാപ്പില്‍ അമേരിക്കൻ ലോകകപ്പ്

ടിക്കറ്റ് നിരക്ക് മുതല്‍ സുരക്ഷാ പ്രശ്നം വരെ; അങ്കലാപ്പില്‍ അമേരിക്കൻ ലോകകപ്പ്

pഫിഫ ലോകകപ്പ് പണക്കാര്‍ക്ക് മാത്രം നേരിട്ട് കാണാനുള്ളതാണോ! ടിക്കറ്റിന്റെ വിലയിലെ അക്കങ്ങള്‍ എണ്ണിയവര്‍ക്ക് ഇത്തരമൊരു ആശങ്ക തോന്നിയെങ്കില്‍ തെറ്റ് പറയാനാകില്ല. തങ്ങള്‍ ലോകത്തെ അമേരിക്കയിലേക്ക് എത്തിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനൊ പറഞ്ഞുവെക്കുമ്പോള്‍ ആ ലോകം ആരുടേതാണെന്നുള്ള ചോദ്യവും ഉയരുന്നു..


User: Asianet News Malayalam

Views: 196

Uploaded: 2025-10-08

Duration: 03:39

Your Page Title