'ദ്വാരപാലക സ്വർണപാളി ചെന്നൈയിലേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ല'; കണ്ഠരര് രാജീവർ

'ദ്വാരപാലക സ്വർണപാളി ചെന്നൈയിലേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ല'; കണ്ഠരര് രാജീവർ

pശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് വാദങ്ങൾ പൊളിയുന്നു; ദ്വാരപാലക സ്വർണപാളി ചെന്നൈയിലേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്ന് കണ്ഠരര് രാജീവർ, അറ്റകുറ്റ പണി നടത്താൻ ഇങ്ങോട്ട് എഴുതിനൽകിയ കത്തിനാണ് മറുപടി നൽകിയതെന്ന് തന്ത്രിbr br ​#Sabarimala #thantri #KandararuRajeevaru #Sabarimala #goldplating #goldcladding #Unnikrishnanpotty #Asianetnewsexclusive #TravancoreDevaswomBoard #Keralanews #Asianetnewsp


User: Asianet News Malayalam

Views: 1

Uploaded: 2025-10-08

Duration: 02:51

Your Page Title