"ഉണ്ടായിരുന്നത് സ്വര്‍ണപ്പാളികൾ, സ്വർണം പൂശാൻ കൊണ്ടുപോയത് എൻ്റെ അനുമതിയോടെയല്ല": മുൻ തന്ത്രി കണ്‌ഠരര് രാജീവര്

"ഉണ്ടായിരുന്നത് സ്വര്‍ണപ്പാളികൾ, സ്വർണം പൂശാൻ കൊണ്ടുപോയത് എൻ്റെ അനുമതിയോടെയല്ല": മുൻ തന്ത്രി കണ്‌ഠരര് രാജീവര്

ദ്വാരപാലക ശിൽപങ്ങൾ ശബരിമലയിൽ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് താൻ അനുമതി നൽകിയത്. ശിൽപങ്ങൾ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി നൽകിയിരുന്നില്ലെന്നും തന്ത്രി കണ്‌ഠരര് രാജീവര്.

User: ETVBHARAT

Views: 2

Uploaded: 2025-10-08

Duration: 02:21