'മറക്കാൻ ശ്രമിക്കുന്ന അധ്യായം'; കോടതി മുറിയിലെ അതിക്രമത്തിൽ ആദ്യമായി പ്രതികരിച്ച് ചീഫ് ജസ്റ്റിസ്

'മറക്കാൻ ശ്രമിക്കുന്ന അധ്യായം'; കോടതി മുറിയിലെ അതിക്രമത്തിൽ ആദ്യമായി പ്രതികരിച്ച് ചീഫ് ജസ്റ്റിസ്

p'മറക്കാൻ ശ്രമിക്കുന്ന അധ്യായം, അതിക്രമത്തിൽ താൻ ഞെട്ടിപ്പോയി'; കോടതി മുറിയിലെ അതിക്രമത്തിൽ ആദ്യമായി പ്രതികരിച്ച് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് , ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെ കൂടുതൽ നടപടികൾ വേണ്ടെന്നും ചീഫ് ജസ്റ്റിസ് br #supremecourt #chiefjustice #BRGavai #Chiefjusticeofindia #crimenews #AsianetNewsp

User: Asianet News Malayalam

Views: 0

Uploaded: 2025-10-09

Duration: 02:23

Your Page Title