നിയമസഭയിലെ കൈയാങ്കളി, ചീഫ് മാര്‍ഷലിന് മര്‍ദ്ദനം; 3 എംഎൽഎമാർക്ക് സസ്പെൻഷൻ

നിയമസഭയിലെ കൈയാങ്കളി, ചീഫ് മാര്‍ഷലിന് മര്‍ദ്ദനം; 3 എംഎൽഎമാർക്ക് സസ്പെൻഷൻ

pനിയമസഭയിലെ കൈയാങ്കളി, സംഘർഷം, കര്‍ശന നടപടിയുമായി സ്പീക്കര്‍, മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ, റോജി എം ജോണ്‍, എം വിന്‍സെന്റ്, സനീഷ് കുമാര്‍ എന്നിവരെ സസ്‌പെന്റ് ചെയ്തത് ചീഫ് മാര്‍ഷലിനെ മര്‍ദ്ദിച്ചതിന്br #AssemblySession #KeralaAssembly #Protest #suspension #Keralanews #AsianetNewsp


User: Asianet News Malayalam

Views: 7

Uploaded: 2025-10-09

Duration: 02:41

Your Page Title