ഇഴയുന്ന ബാറ്റിങ് നിര, ഫീല്‍ഡിൽ ചോരുന്ന കൈകൾ; കപ്പടിക്കാൻ ഈ കളി മതിയോ?

ഇഴയുന്ന ബാറ്റിങ് നിര, ഫീല്‍ഡിൽ ചോരുന്ന കൈകൾ; കപ്പടിക്കാൻ ഈ കളി മതിയോ?

pകീരടമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഹര്‍മൻപ്രീത് കൗറും സംഘവും ഇറങ്ങുന്നതെങ്കില്‍ തിരുത്താൻ ഏറെയുണ്ട്. ഇനിവരാനിരിക്കുന്നത് നിര്‍ണായകമായ നാല് മത്സരങ്ങള്‍. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്. ടീം ലൈനപ്പ് മുതല്‍ ഫീല്‍ഡിലെ ചോരുന്ന കൈകള്‍ വരെ പോരായ്മകളുടെ നീണ്ട പട്ടികയില്‍പ്പെടുന്നു.


User: Asianet News Malayalam

Views: 42

Uploaded: 2025-10-10

Duration: 03:56