'സ്വർണപ്പാളിയിൽ ഇടപെട്ടത് ഹൈക്കോടതി മാത്രം, സർക്കാരിന് എന്തോ ഇതിൽ മൂടിവെയ്ക്കാനുണ്ട്'

'സ്വർണപ്പാളിയിൽ ഇടപെട്ടത് ഹൈക്കോടതി മാത്രം, സർക്കാരിന് എന്തോ ഇതിൽ മൂടിവെയ്ക്കാനുണ്ട്'

p'ഹൈക്കോടതി നിർദ്ദേശിച്ചതുകൊണ്ട് മാത്രമാണ് ശബരിമല വിഷയത്തിൽ ഇടപെടലുണ്ടായത്, സർക്കാരിന് എന്തോ മൂടിവെയ്ക്കാനുണ്ട്, എങ്ങനെയെങ്കിലും അന്വേഷണം നടത്തി തലയൂരാനാണ് അവർ ശ്രമിക്കുന്നത്'; എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽbr #KCVenugopal #UDF #keralagovernment #sit #highcourtofkerala #Sabarimala #Unnikrishnanpotty #VijayMallya#TravancoreDevaswomBoard#Dwarapalakastatue #Keralanews #Asianetnewsp


User: Asianet News Malayalam

Views: 0

Uploaded: 2025-10-10

Duration: 02:29