"BALTI" - MALAYALAM MOVIE REVIEW

"BALTI" - MALAYALAM MOVIE REVIEW

മാസും മസാലയും ചേർത്ത ഒരു പക്കാ തമിഴ് സ്റ്റൈൽ ആക്ഷൻ എന്റർടെയ്‌നർ സിനിമയാണ് 'ബൾട്ടി'. അടിയും ഇടിയും വെട്ടും കുത്തും റൊമാൻസും സൗഹൃദവും തുടങ്ങി ഇത്തരത്തിലുള്ള ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഈ ചിത്രത്തിൽ ആവശ്യത്തിനുണ്ട്. കേരള – തമിഴ്നാട് അതിർത്തിയിലെ കഥ പുതുമുഖ സംവിധായകൻ ഉണ്ണി ശിവലിംഗം തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.


User: STEEVROCKS

Views: 76

Uploaded: 2025-10-10

Duration: 02:59