കടുവ പേടിയിൽ ഇടുക്കി; ആശങ്കയിൽ നാട്ടുകാര്‍, പുലിയും ഉണ്ടെന്ന സംശയത്തിൽ വനം വകുപ്പ്

കടുവ പേടിയിൽ ഇടുക്കി; ആശങ്കയിൽ നാട്ടുകാര്‍, പുലിയും ഉണ്ടെന്ന സംശയത്തിൽ വനം വകുപ്പ്

pഇടുക്കിയിൽ വീണ്ടും കടുവ ആക്രമണം, ഗ്രാമ്പി ഒന്നാം ഡിവിഷൻ ലയത്തിൽ പശുക്കിടാവിനെ കടുവ ആക്രമിച്ചു കൊന്നു, വളര്‍ത്തു നായകളെയും കാണാനില്ലെന്ന് നാട്ടുകര്‍, കടുവയ്ക്കൊപ്പം പുലിയും ഉണ്ടെന്ന സംശയത്തിൽ വനം വകുപ്പ്br #idukki #tiger #ForestDepartment #KeralaNews #AsianetNewsp

User: Asianet News Malayalam

Views: 4

Uploaded: 2025-10-11

Duration: 02:14

Your Page Title