പോണ്ടിച്ചേരി സർവകലാശാല സംഘർഷം; കസ്റ്റഡിയിലെടുത്ത 11 വിദ്യാർത്ഥികളെയും വിട്ടയച്ചു

പോണ്ടിച്ചേരി സർവകലാശാല സംഘർഷം; കസ്റ്റഡിയിലെടുത്ത 11 വിദ്യാർത്ഥികളെയും വിട്ടയച്ചു

pപോണ്ടിച്ചേരി സർവകലാശാലയിലെ സംഘർഷം; കസ്റ്റഡിയിലെടുത്ത 11 വിദ്യാർത്ഥികളെയും വിട്ടയച്ച് പൊലീസ്, അധ്യാപകനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടി എടുക്കാത്തതിനെതിരെ ക്യാമ്പസിൽ പ്രതിഷേധം തുടരുമെന്നും വിദ്യാർത്ഥികൾ br #pondicherryuniversity #SFI #protest #pondycherryp

User: Asianet News Malayalam

Views: 0

Uploaded: 2025-10-11

Duration: 02:40

Your Page Title