‘അയ്യപ്പൻ്റെ പൊന്ന് കട്ട വിഷയം മറയ്ക്കാനാണ് ഷാഫി പറമ്പിൽ MPയെ തെരുവിൽ ആക്രമിച്ചത്’

‘അയ്യപ്പൻ്റെ പൊന്ന് കട്ട വിഷയം മറയ്ക്കാനാണ് ഷാഫി പറമ്പിൽ MPയെ തെരുവിൽ ആക്രമിച്ചത്’

pശബരിമലയിൽ അയ്യപ്പൻ്റെ പൊന്ന് കട്ട വിഷയം മറയ്ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഷാഫി പറമ്പിൽ MPയോട് പൊലീസ് അതിക്രമം നടത്തിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ MLA; ഷാഫി പറമ്പിലിനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽbr #Shafiparambil #UDF #Perambraclash #Keralapolice #KeralaNews #Asianetnewsp


User: Asianet News Malayalam

Views: 0

Uploaded: 2025-10-11

Duration: 03:39

Your Page Title