ഈ കേസിലും ആർഎസ്എസിനെ പൊലീസ് തൊടില്ല | Out Of Focus

ഈ കേസിലും ആർഎസ്എസിനെ പൊലീസ് തൊടില്ല | Out Of Focus

അനന്തു അജിയുടെ മരണത്തിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ആർഎസ്എസിന്റെ പേര് പോലുമില്ല. എം.എ ബേബിക്ക് അത് വെറുമൊരു സാങ്കേതിക പ്രശ്നം മാത്രമാണ്.


User: MediaOne TV

Views: 1

Uploaded: 2025-10-14

Duration: 06:50

Your Page Title