പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

pതിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രാവിലെ ആറു മണിയോടെ മത്സ്യബന്ധനത്തിനായി പുറപ്പെട്ടപ്പോഴാണ് അപകടമുണ്ടായത് br br #Fishermen #Boataccident #Thiruvananthapuram #Keralanews #Asianetnews p


User: Asianet News Malayalam

Views: 0

Uploaded: 2025-10-15

Duration: 01:11

Your Page Title