പ്രായത്തെ തോല്‍പിച്ച് യാത്രയെ പ്രണയിച്ചവര്‍; ഇത് സരോജിനിയുടെയും പത്മാവതിയുടെയും ആത്മബന്ധത്തിൻ്റെ കഥ

പ്രായത്തെ തോല്‍പിച്ച് യാത്രയെ പ്രണയിച്ചവര്‍; ഇത് സരോജിനിയുടെയും പത്മാവതിയുടെയും ആത്മബന്ധത്തിൻ്റെ കഥ

തൻ്റെ പെൻഷൻ കാശും മക്കൾ തരുന്ന സഹായവുമാണ് യാത്ര പോകാൻ കരുത്തായത് എന്നാണ് സരോജിനി പറയുന്നു.. ഇതുവരെ ഇരുവരും കണ്ടു തീർത്തത് വിദേശരാജ്യങ്ങൾ ഉൾപ്പടെ 13 ഓളം സ്ഥലങ്ങളാണ്...

User: ETVBHARAT

Views: 118

Uploaded: 2025-10-15

Duration: 02:17

Your Page Title