തിരുവനന്തപുരത്ത് 5 പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു | Amoebic meningoencephalitis

തിരുവനന്തപുരത്ത് 5 പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു | Amoebic meningoencephalitis

ആശങ്ക പടർത്തി സംസ്ഥാനത്ത് വീണ്ടും മസ്തിഷ്ക ജ്വരം. തിരുവനന്തപുരത്ത് അഞ്ചുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ആനാട്, മംഗലപുരം, പോത്തൻകോട്, രാജാജി നഗർ, പാങ്ങപ്പാറ എന്നിവിടങ്ങളിൽ നിന്നാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതർ 120 ആയി. ഇതിൽ 25 പേരാണ് രാഗം ബാധിച്ച് മരണപ്പെട്ടത്. Brain fever has resurfaced in the state, sparking concern. Five more cases of amoebic meningoencephalitis have been confirmed in Thiruvananthapuram. The infections were reported from Aanad, Mangalapuram, Pothencode, Rajaji Nagar, and Pangappara. With this, the total number of infected persons in the state has risen to 120, of which 25 have died from the disease.br br Also Readbr br സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: br റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: br മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: br br br ~HT.


User: Oneindia Malayalam

Views: 28

Uploaded: 2025-10-17

Duration: 01:49

Your Page Title