ഇത് വെറുമൊരു പരമ്പരയല്ല; പലരുടേയും വിധി നിർണയിക്കപ്പെടും

ഇത് വെറുമൊരു പരമ്പരയല്ല; പലരുടേയും വിധി നിർണയിക്കപ്പെടും

p2027 ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് പെര്‍ത്തില്‍ തുടക്കമാകും. പരിചയസമ്പന്നരും പുതുതലമുറയുമടങ്ങുന്ന രണ്ട് സംഘങ്ങള്‍. കേവലമൊരു പരമ്പരയ്ക്കപ്പുറമാണ് ഈ മൂന്ന് മത്സരങ്ങള്‍.


User: Asianet News Malayalam

Views: 34

Uploaded: 2025-10-19

Duration: 03:32

Your Page Title