'ഓടകൾ വൃത്തിയാക്കിയിട്ടില്ല, നിരവധി തവണ പ്രതികരിച്ചിട്ടും മാറ്റമില്ല, ഭരണസമിതിക്ക് അനങ്ങാപ്പാറ നയം'

'ഓടകൾ വൃത്തിയാക്കിയിട്ടില്ല, നിരവധി തവണ പ്രതികരിച്ചിട്ടും മാറ്റമില്ല, ഭരണസമിതിക്ക് അനങ്ങാപ്പാറ നയം'

p'പല ഓടകളും ഇപ്പോഴും വൃത്തിയാക്കിയിട്ടില്ല, ഞങ്ങൾ നിരവധി തവണ പ്രതികരിച്ചിട്ടും ഒരു മാറ്റവുമില്ല, കോർപറേഷൻ ഭരിക്കുന്നത് ഉദ്യോഗസ്ഥരാണ് ഭരണസമിതി വെറും നോക്കുകുത്തി;' ആന്റണി കുര്യത്തറ, കൊച്ചി നഗരസഭ പ്രതിപക്ഷനേതാവ് br #AntonyKureethara #kochi #ernakulam #rain #rainalert #yellowalert #orangealert #keralarains #asianetnewsp

User: Asianet News Malayalam

Views: 2

Uploaded: 2025-10-19

Duration: 03:58

Your Page Title