പേരാമ്പ്ര സംഘർഷത്തിൽ നടപടി; രണ്ട് ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി

പേരാമ്പ്ര സംഘർഷത്തിൽ നടപടി; രണ്ട് ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി

pപേരാമ്പ്ര സംഘർഷത്തിൽ ആരോപണവിധേയരായ ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; സുനിൽ കുമാറിനെ ക്രൈംബ്രാഞ്ചിലേക്കും ഹരിപ്രസാദിനെ മെഡിക്കൽ കോളേജ് എസിപിയായുമാണ് മാറ്റിയത്br #perambraclash #kozhikode #shafiparambil #keralanews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLivep


User: Asianet News Malayalam

Views: 1

Uploaded: 2025-10-20

Duration: 05:30

Your Page Title