VIDEO: ദോശ കൊണ്ട് റെക്കോഡുകളുടെ മായാജാലം; 25 മണിക്കൂറിനുള്ളിൽ ചുട്ടത് 15,773 എണ്ണം, ഇനി ലക്ഷ്യം അമേരിക്ക

VIDEO: ദോശ കൊണ്ട് റെക്കോഡുകളുടെ മായാജാലം; 25 മണിക്കൂറിനുള്ളിൽ ചുട്ടത് 15,773 എണ്ണം, ഇനി ലക്ഷ്യം അമേരിക്ക

ദോശയിലൂടെ ഇന്ത്യയെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുകയാണ് മനോഹര്‍... കഴിഞ്ഞ വർഷം ആദ്യം, നാഗ്‌പൂരിൽ 24 മണിക്കൂറിനുള്ളിൽ 14,400 ദോശകൾ ഉണ്ടാക്കിയാണ് അദ്ദേഹം തൻ്റെ ആദ്യ റെക്കോഡ് കരസ്ഥമാക്കിയത്.

User: ETVBHARAT

Views: 2

Uploaded: 2025-10-20

Duration: 01:03

Your Page Title