ന്യൂജൻ ഉന്തുവണ്ടികളില്‍ ഇനി മലബാര്‍ രുചി; കോഴിക്കോട് ബീച്ച് ഇനിപഴയ ബീച്ച് അല്ല, ഫുഡ് സ്‌ട്രീറ്റ് പ്രവർത്തനം ആരംഭിച്ചു

ന്യൂജൻ ഉന്തുവണ്ടികളില്‍ ഇനി മലബാര്‍ രുചി; കോഴിക്കോട് ബീച്ച് ഇനിപഴയ ബീച്ച് അല്ല, ഫുഡ് സ്‌ട്രീറ്റ് പ്രവർത്തനം ആരംഭിച്ചു

ബീച്ചിലേക്ക് എത്തുന്ന പ്രധാന റോഡിൻ്റെ അരികിലാണ് ആധുനിക സജ്ജീകരണങ്ങളുടെയുള്ള ഫുഡ്‌ സ്‌ട്രീറ്റ് ഒരുക്കിയിരിക്കുന്നത്.

User: ETVBHARAT

Views: 7

Uploaded: 2025-10-21

Duration: 02:03