'പറയുന്നത് കേട്ടില്ലെങ്കിൽ നഴ്സിം​ഗ് കോളേജ് മാറ്റും';CV വർ​ഗീസ് ഭീഷണിപ്പെടുത്തിയെന്ന് പരാതി

'പറയുന്നത് കേട്ടില്ലെങ്കിൽ നഴ്സിം​ഗ് കോളേജ് മാറ്റും';CV വർ​ഗീസ് ഭീഷണിപ്പെടുത്തിയെന്ന് പരാതി

p'പറയുന്നത് കേട്ടില്ലെങ്കിൽ നഴ്സിം​ഗ് കോളേജ് ഇടുക്കിയിൽ നിന്ന് മാറ്റും'; സിവി വർ​ഗീസ് നഴ്സിം​ഗ് വി​ദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതി, രക്ഷിതാവിന്റെ ശബ്ദസന്ദേശം പുറത്ത്, ഭീഷണി വിദ്യാർത്ഥികൾ ഹോസ്റ്റൽ സൗകര്യങ്ങൾ ആവശ്യപ്പെട്ട് നടത്തിയ ചർച്ചക്കിടെbr br #Idukki #cvvarghese #NursingColleges#CPM #students #hostel #keralagovernment #asianetnewsp


User: Asianet News Malayalam

Views: 2

Uploaded: 2025-10-21

Duration: 05:27