അങ്ങ് ദുബായിൽനിന്ന് സ്‌കൂൾ കായിക മേളയിലേക്ക്; മാറ്റുരയ്‌ക്കാന്‍ കടൽ കടന്നെത്തി യുഎഇ മലയാളിക്കുട്ടികൾ

അങ്ങ് ദുബായിൽനിന്ന് സ്‌കൂൾ കായിക മേളയിലേക്ക്; മാറ്റുരയ്‌ക്കാന്‍ കടൽ കടന്നെത്തി യുഎഇ മലയാളിക്കുട്ടികൾ

20,000-ത്തോളം പ്രതിഭകൾ പങ്കെടുക്കുന്ന സ്കൂൾ കായിക മേളയിൽ മത്സരിക്കാനായാണ് യുഎഇയിലെ അഞ്ച് സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ കടൽ കടന്നെത്തിയിരിക്കുന്നത്

User: ETVBHARAT

Views: 44

Uploaded: 2025-10-21

Duration: 02:21