ആക്രിയായി കിട്ടിയത് 105 വർഷം പഴക്കമുള്ള നിധി; 'വാസ്കോ ബോട്ട്' ഇനി കൊച്ചിയുടെ ചരിത്രം പറയും

ആക്രിയായി കിട്ടിയത് 105 വർഷം പഴക്കമുള്ള നിധി; 'വാസ്കോ ബോട്ട്' ഇനി കൊച്ചിയുടെ ചരിത്രം പറയും

ഒരു നൂറ്റാണ്ടിനു ശേഷം യാദൃശ്ചികമായി ലഭിച്ച ബ്രിസ്റ്റോയുടെ ഈ ബോട്ട് ഒരു നിധി പോലെ സംരക്ഷിക്കുകയാണ് സാജർ. കൊച്ചിയെ കെട്ടിപടുത്തതിൽ നിർണായക പങ്കുവഹിച്ച സായിപ്പിനുള്ള ആദരവ് കൂടിയാണിതെന്നും അദ്ദേഹം പറയുന്നു..

User: ETVBHARAT

Views: 0

Uploaded: 2025-10-22

Duration: 03:34

Your Page Title