മുന്നണി മര്യാദ പാലിക്കണമെന്ന് എ കെ ശശീന്ദ്രൻ, അവഗണിക്കേണ്ടതില്ലെന്ന് ജോസ് കെ മാണി; പിഎം ശ്രീയില്‍ വിവിധ പ്രതികരണം ഇങ്ങനെ...

മുന്നണി മര്യാദ പാലിക്കണമെന്ന് എ കെ ശശീന്ദ്രൻ, അവഗണിക്കേണ്ടതില്ലെന്ന് ജോസ് കെ മാണി; പിഎം ശ്രീയില്‍ വിവിധ പ്രതികരണം ഇങ്ങനെ...

പദ്ധതിയിൽ എന്തെങ്കിലും ഹിഡൻ അജണ്ട ഉണ്ടെങ്കിൽ അതിനെയെല്ലാം ചെറുത്ത് തോൽപ്പിക്കാനുള്ള കരുത്ത് കേരള സർക്കാരിനുണ്ടെന്ന് ജോസ് കെ മാണി.

User: ETVBHARAT

Views: 0

Uploaded: 2025-10-24

Duration: 03:04