"മെസി വരുമെന്ന് വിചാരിച്ച് മിണ്ടാതിരുന്നു, കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയതിന് പിന്നില്‍ ദുരൂഹത", ചോദ്യങ്ങളുമായി ഹൈബി ഈഡൻ

"മെസി വരുമെന്ന് വിചാരിച്ച് മിണ്ടാതിരുന്നു, കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയതിന് പിന്നില്‍ ദുരൂഹത", ചോദ്യങ്ങളുമായി ഹൈബി ഈഡൻ

സ്റ്റേഡിയത്തിൻ്റെ ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിറ്റിക്ക് (ജിസിഡിഎ) ഹൈബി ഈഡൻ എംപി കത്തു നൽകി. നിർമാണ പ്രവർത്തനങ്ങളിലെ വിശദീകരണം ആവശ്യപ്പെട്ടാണ് എംപിയുടെ കത്ത്.

User: ETVBHARAT

Views: 6

Uploaded: 2025-10-27

Duration: 02:11