റഫാലിൽ പറക്കാൻ രാഷ്‌ട്രപതി; അംബാല ബേസിൽ നിന്നാണ് നാളെ പറന്നുയരുക

റഫാലിൽ പറക്കാൻ രാഷ്‌ട്രപതി; അംബാല ബേസിൽ നിന്നാണ് നാളെ പറന്നുയരുക

pറഫാലിൽ പറക്കാൻ രാഷ്‌ട്രപതി; ഹരിയാനയിലെ അംബാല എയർ ബേസിൽ നിന്നാണ് പറന്നുയരുക; നാളെയാണ് രാഷ്‌ട്രപതി ഫ്രഞ്ച് നിർമ്മിത റഫാൽ യുദ്ധവിമാനത്തിൽ ആകാശത്തേക്ക് കുതിക്കുക; നേരെത്തെ സുഖോയ് 30 യുദ്ധവിമാനത്തിലും രാഷ്‌ട്രപതി പറന്നിട്ടുണ്ട് br #rafale #sukhoi30 #presidentofindia #draupathimurmu #amabalaairbase #iafp


User: Asianet News Malayalam

Views: 0

Uploaded: 2025-10-28

Duration: 01:44