ശബരിമല സ്വർണക്കൊള്ള; മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള; മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

pശബരിമല സ്വർണക്കൊള്ള; മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, ഇന്ന് വൈകുന്നേരം റാന്നികോടതിയിൽ ഹാജരാക്കും, ഇതോടെ സ്വർണപാളി കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്ന് ആയി br #SIT #Sabarimala #Sabarimalagoldplating #Unnikrishnanpotty #Keralanews #Asianetnews p


User: Asianet News Malayalam

Views: 0

Uploaded: 2025-11-01

Duration: 04:21