ബിഹാറിലെ അടിയൊഴുക്ക് നിര്‍ണയിക്കുന്ന ആള്‍ക്കൂട്ടം; കരുത്ത് കാട്ടാന്‍ ജന്‍സുരാജ് പാര്‍ട്ടി

ബിഹാറിലെ അടിയൊഴുക്ക് നിര്‍ണയിക്കുന്ന ആള്‍ക്കൂട്ടം; കരുത്ത് കാട്ടാന്‍ ജന്‍സുരാജ് പാര്‍ട്ടി

p'ഇരുമുന്നണികള്‍ക്കും ശക്തമായ ബദല്‍ വേണം' ബിഹാറില്‍ കരുത്ത് കാട്ടാന്‍ ജന്‍സുരാജ് പാര്‍ട്ടി, മുന്‍ ബിജെപി, ആര്‍ജെഡി, ജെഡിയു പ്രവര്‍ത്തകരടക്കം വലിയ ആള്‍ക്കൂട്ടമാണ് പ്രശാന്ത് കിഷോറിനൊപ്പം അണിനിരക്കുന്നത്br #JanSuraajParty #PrashantKishor #BiharElection #BJP #RJD #JDU #Asianetnews p

User: Asianet News Malayalam

Views: 0

Uploaded: 2025-11-01

Duration: 04:15