റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു; പ്രേം കുമാറിന് അതൃപ്തി

റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു; പ്രേം കുമാറിന് അതൃപ്തി

pചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ നടന്‍ പ്രേം കുമാറിന് അതൃപ്തി, പുതിയ അധ്യക്ഷനായി റസൂല്‍ പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്നു br #Premkumar #KeralaStateChalachitraAcademy #ResulPookutty #Asianetnewsbr p

User: Asianet News Malayalam

Views: 0

Uploaded: 2025-11-01

Duration: 01:38