അർഹതയ്ക്കുള്ള അംഗീകാരം പുറത്ത് കാണിക്കാനാകാതെ പൊലീസുകാർ; തെറ്റ് കണ്ടെത്തിയ മെഡലുകൾ തിരിച്ചെടുത്തില്ല

അർഹതയ്ക്കുള്ള അംഗീകാരം പുറത്ത് കാണിക്കാനാകാതെ പൊലീസുകാർ; തെറ്റ് കണ്ടെത്തിയ മെഡലുകൾ തിരിച്ചെടുത്തില്ല

pഅർഹതയ്ക്കുള്ള അംഗീകാരം പുറത്ത് കാണിക്കാനാകുന്നില്ല; അക്ഷരത്തെറ്റ് കണ്ടെത്തിയ പൊലീസ് മെഡലുകൾ തിരിച്ചെടുക്കാതെ സർക്കാർ, മെഡൽ നിർമിച്ച കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി br #policemedals #keralapolicemedal #keralapolice #spellingmistakes #AsianetNewsp

User: Asianet News Malayalam

Views: 0

Uploaded: 2025-11-01

Duration: 01:46