വിശക്കുന്ന വയറിന് മുമ്പില്‍ ഒരു വികസനത്തിനും വിലയില്ല, അതിദാരിദ്ര്യം പോയാലും ദാരിദ്ര്യം ബാക്കിയെന്നും മമ്മൂട്ടി

വിശക്കുന്ന വയറിന് മുമ്പില്‍ ഒരു വികസനത്തിനും വിലയില്ല, അതിദാരിദ്ര്യം പോയാലും ദാരിദ്ര്യം ബാക്കിയെന്നും മമ്മൂട്ടി

എനിക്ക് കേരളത്തെക്കാള്‍ പ്രായമുണ്ട്, അതുകൊണ്ട് തന്നെ കേരളം എന്നെക്കാള്‍ ഇളയതാണെന്നും മമ്മൂട്ടി. ഈ നേട്ടങ്ങളെല്ലാം സംസ്ഥാനത്തിന്‍റെ സാമൂഹിക ബോധത്തിന്‍റെയും ജനാധിപത്യ ബോധത്തിന്റെയും ഫലമായി സംഭവിച്ചതാണ്.

User: ETVBHARAT

Views: 3

Uploaded: 2025-11-01

Duration: 03:42