പാലക്കാട് ചിറ്റൂരില്‍ പതിനാലുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍, ഇരട്ട സഹോദരനെ കാണാനില്ല

പാലക്കാട് ചിറ്റൂരില്‍ പതിനാലുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍, ഇരട്ട സഹോദരനെ കാണാനില്ല

pപാലക്കാട് ചിറ്റൂരിൽ 14 വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, ഇരട്ട സഹോദരനെ കാണാനില്ല, ചിറ്റൂർ സ്വദേശി കാശി വിശ്വനാഥൻ്റെ മകനായ ലക്ഷ്‌മണനാണ് മരിച്ചത്, രാമനെ കണ്ടെത്താന്‍ തെരച്ചില്‍ br #Palakkad #Chittur #Twinbrothers #keralanews #asianetnews p

User: Asianet News Malayalam

Views: 1

Uploaded: 2025-11-02

Duration: 01:41