വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയില്‍; സമീപത്ത് രക്തക്കറ, സ്വർണാഭരങ്ങൾ കാണാനില്ല

വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയില്‍; സമീപത്ത് രക്തക്കറ, സ്വർണാഭരങ്ങൾ കാണാനില്ല

സാഹചര്യ തെളിവുകൾ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ മൊഴി എന്നിവ കണക്കിലെടുത്താണ് കോലാപാതകമാകാം എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്.

User: ETVBHARAT

Views: 5

Uploaded: 2025-11-02

Duration: 00:56