തലമുറകള്‍ക്കായ് ഒരു കിരീടം; ചെറുത്തുനില്‍പ്പുകളുടെ ഒരു യാത്രക്ക് പൂര്‍ണത

തലമുറകള്‍ക്കായ് ഒരു കിരീടം; ചെറുത്തുനില്‍പ്പുകളുടെ ഒരു യാത്രക്ക് പൂര്‍ണത

pഉപേക്ഷിച്ചിറങ്ങിപ്പോകാൻ എളുപ്പമുള്ള ഒരു യാത്രയായിരുന്നു. പക്ഷേ അവര്‍ ചെറുത്തു നിന്നു. പോരാട്ടങ്ങളുടെ കഠിനാധ്വാനത്തിന്റെ കഥകള്‍ പേറിയ 16 പേ‍രുടെ സ്വപ്നം 140 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായി അവിടെ ആ നിമിഷം ഇഴചേര്‍ന്നിരിക്കുന്നു.

User: Asianet News Malayalam

Views: 42

Uploaded: 2025-11-04

Duration: 07:41