പരാതി പറയാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പമെത്തി, പൊലീസ് സ്റ്റേഷനില്‍ അഞ്ചു വയസുകരാന്‍റെ 'എയ് ബനാന', കൈയടിച്ച് പൊലീസും സോഷ്യല്‍ മീഡിയയും

പരാതി പറയാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പമെത്തി, പൊലീസ് സ്റ്റേഷനില്‍ അഞ്ചു വയസുകരാന്‍റെ 'എയ് ബനാന', കൈയടിച്ച് പൊലീസും സോഷ്യല്‍ മീഡിയയും

പൊലീസുകാരുടെ കയ്യടി കിട്ടിയപ്പോൾ ഇബ്രാഹിം സഹനും സന്തോഷം. പൊലീസുകാർ തന്നെ ചിത്രീകരിച്ചെന്നു കരുതുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

User: ETVBHARAT

Views: 27

Uploaded: 2025-11-05

Duration: 01:12