സംഭവം കലക്കി; വെറും ടീച്ചറല്ലിത് എഐ ടീച്ചറാണ്, കൗതുകമായി കലോത്സവ വേദിയിലെ റിസള്‍ട്ട് പറയും കാഴ്‌ച...

സംഭവം കലക്കി; വെറും ടീച്ചറല്ലിത് എഐ ടീച്ചറാണ്, കൗതുകമായി കലോത്സവ വേദിയിലെ റിസള്‍ട്ട് പറയും കാഴ്‌ച...

കലോത്സവ വേദിയില്‍ വേറിട്ട കാഴ്‌ചയായി എഐ ടീച്ചര്‍. മത്സര ഇനങ്ങളിലെ ഫലം അറിയാന്‍ എഐ ടീച്ചറെ സമീപിച്ചാല്‍ മതി.

User: ETVBHARAT

Views: 793

Uploaded: 2025-11-05

Duration: 03:02