സുരക്ഷയ്ക്കും സമുദ്ര സഹകരണത്തിനും കരുത്തായി 'ഐഎൻഎസ് ഇക്ഷക്: കൊച്ചിയിൽ കമ്മിഷൻ ചെയ്ത് അഡ്മിറൽ ദിനേശ് കെ ത്രിപാഠി

സുരക്ഷയ്ക്കും സമുദ്ര സഹകരണത്തിനും കരുത്തായി 'ഐഎൻഎസ് ഇക്ഷക്: കൊച്ചിയിൽ കമ്മിഷൻ ചെയ്ത് അഡ്മിറൽ ദിനേശ് കെ ത്രിപാഠി

ഈ വർഷം സേനയിൽ ചേരുന്ന പത്താമത്തെ പ്ലാറ്റ്‌ഫോമാണിത്. 80 തദ്ദേശീയമായി നിർമ്മിച്ച ഈ സർവേ കപ്പൽ ഇന്ത്യൻ കപ്പൽ നിർമ്മാണ സംരംഭത്തിലെ ഒരു നാഴികക്കല്ലാണെന്ന് അഡ്മിറൽ ദിനേശ് കെ ത്രിപാഠി പറഞ്ഞു.

User: ETVBHARAT

Views: 4

Uploaded: 2025-11-06

Duration: 01:02