മദര്‍ ഏലീശ്വാ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്; പ്രഖ്യാപനം വല്ലാര്‍പാടം ബസിലിക്കയില്‍

മദര്‍ ഏലീശ്വാ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്; പ്രഖ്യാപനം വല്ലാര്‍പാടം ബസിലിക്കയില്‍

pമദര്‍ ഏലീശ്വായെ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം വല്ലാര്‍പാടം ബസിലിക്കയില്‍, തിരുശേഷിപ്പ് അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും, ചടങ്ങില്‍ മാര്‍പാപ്പയുടെ പ്രതിനിധിയും പങ്കെടുക്കും br #MotherEliswa #EliswaVakayil #VallarpadamBasilica #Asianetnews p

User: Asianet News Malayalam

Views: 1

Uploaded: 2025-11-08

Duration: 03:42