'വേണമെങ്കില്‍ കൂണ്‍ മേശക്കടിയിലും വിളയും'; വീട് നിറയെ കൂണ്‍ കൈ നിറയെ പണം, ഇത് ചിത്രലേഖയുടെ വിജയഗാഥ

'വേണമെങ്കില്‍ കൂണ്‍ മേശക്കടിയിലും വിളയും'; വീട് നിറയെ കൂണ്‍ കൈ നിറയെ പണം, ഇത് ചിത്രലേഖയുടെ വിജയഗാഥ

കൂണ്‍ കൃഷിയില്‍ വിജയം കൊയ്‌ത് പിപി ചിത്രലേഖ. 2009ല്‍ ആരംഭിച്ച് കൃഷിയിന്ന് വീട്ടിലെ വരുമാന മാര്‍ഗം. കട്ട സപ്പോര്‍ട്ടുമായി കുടുംബം.

User: ETVBHARAT

Views: 834

Uploaded: 2025-11-08

Duration: 02:22