നോട്ട് നിരോധനത്തോടെ മറ്റവൻമാരുടെ മന്തിക്കടകളും സ്വർണക്കടകളും പൂട്ടുമെന്ന് കരുതി

നോട്ട് നിരോധനത്തോടെ മറ്റവൻമാരുടെ മന്തിക്കടകളും സ്വർണക്കടകളും പൂട്ടുമെന്ന് കരുതി

നോട്ടുനിരോധനത്തിനും എസ്ഐആറിനും പിറകിൽ ഒരേ മന:ശ്ശാസ്ത്രമാണ്. ക്യൂവിൽ നിന്ന് കഷ്ടപ്പെടുമ്പോഴും നോട്ടുനിരോധനത്തെ പിന്തുണക്കാൻ മിത്രങ്ങൾക്ക് ഒരൊറ്റ കാരണമേയുണ്ടായിരുന്നുള്ളൂ. നോട്ട് നിരോധിക്കുന്നതോടെ മറ്റവൻമാരുടെ മന്തിക്കടകളും സ്വർണക്കടകളും പൂട്ടുമെന്ന് ആത്മാർത്ഥമായും അവർ വിചാരിച്ചു. അതൊന്നും പക്ഷേ നടന്നില്ലായെന്നതാണ് യാഥാർത്ഥ്യം.


User: MediaOne TV

Views: 0

Uploaded: 2025-11-08

Duration: 03:51