ഗുരുതര ചികിത്സാപിഴവ് ആരോപണം; എസ്എടി ആശുപത്രിയിൽ പ്രസവാനന്തരം യുവതി മരിച്ചു; അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി

ഗുരുതര ചികിത്സാപിഴവ് ആരോപണം; എസ്എടി ആശുപത്രിയിൽ പ്രസവാനന്തരം യുവതി മരിച്ചു; അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി

ആശുപത്രിയിൽ നിന്നാണ് ശിവപ്രിയക്ക് അനുബാധയേറ്റതെന്ന് ഭർത്താവ് മനു ഇ ടിവി ഭാരതിനോട് പറഞ്ഞു

User: ETVBHARAT

Views: 5

Uploaded: 2025-11-09

Duration: 04:02