കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ തടസ്സപ്പെട്ടു

കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ തടസ്സപ്പെട്ടു

കനത്ത മൂടൽമഞ്ഞ് മൂലം കുവൈത്ത് വിമാനത്താവളത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. രാവിലെ കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട കുവൈത്ത് എയർവേയ്സ് വിമാനം ഇറാഖിലെ ബസ്റയിലേക്ക് തിരിച്ചുവിട്ടു.


User: MediaOne TV

Views: 0

Uploaded: 2025-11-09

Duration: 00:31