"ITHIRI NERAM" - MALAYALAM MOVIE REVIEW

"ITHIRI NERAM" - MALAYALAM MOVIE REVIEW

രണ്ടുപേർ... ഒരു രാത്രി... ഒരുപാട് പൂർത്തിയാകാത്ത ഓർമ്മകൾ!br br ഇതാണ് പ്രശാന്ത് വിജയ് സംവിധാനം ചെയ്ത 'ഇത്തിരി നേരം' എന്ന ഹൃദയസ്പർശിയായ ചിത്രം. റോഷൻ മാത്യുവിനെയും സറിൻ ഷിഹാബിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി, പുതിയ കാലത്തിന്റെ ചിന്തകളെയും മലയാളിയുടെ സദാചാരബോധത്തെയും ലളിതമായി ചോദ്യം ചെയ്യുന്ന ഒരു പുതുതലമുറ സിനിമയാണിത്.


User: STEEVROCKS

Views: 45

Uploaded: 2025-11-09

Duration: 02:52