NELLIKAMPOYIL NIGHT RIDERS - MALAYALAM MOVIE REVIEW

NELLIKAMPOYIL NIGHT RIDERS - MALAYALAM MOVIE REVIEW

ഒടിയനോ ചാത്തനോ ഈ കുതിരകാലൻ? നെല്ലിക്കാംപൊയിൽ രാത്രി സഞ്ചാരികൾ: ഒരു അഭിപ്രായം!br മിത്തുകളും ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും ഇടകലർന്ന നെല്ലിക്കാംപൊയിൽ എന്നൊരു ഭാവനാപരമായ സ്ഥലമാണ് ഈ സിനിമയുടെ പശ്ചാത്തലം. നവാഗതനായ നൗഫൽ അബ്ദുള്ള ഒരുക്കിയ ചിരിയും ഭീതിയും ഇടകലർന്ന ത്രില്ലറാണ് നെല്ലിക്കാംപൊയിൽ രാത്രി സഞ്ചാരികൾ.


User: STEEVROCKS

Views: 22

Uploaded: 2025-11-10

Duration: 02:34